SPECIAL REPORTകുട്ടികളെ കൊണ്ടുവരരുതെന്ന മുന്നറിയിപ്പ് അവഗണിച്ചു; ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഗേറ്റ് തുറന്നപ്പോള്‍ ഇരച്ചെത്തിയ ആരാധകകൂട്ടം; പൊലീസ് ലാത്തി വീശിയതോടെ സംഘര്‍ഷം; തിക്കിലും തിരക്കിലും പെട്ട് ജീവന് പൊലിഞ്ഞതില്‍ സ്ത്രീകളും കുട്ടികളും; നിരവധി പേര്‍ക്ക് പരിക്ക്; ആംബുലന്‍സുകള്‍ കടന്നുചെല്ലാന്‍ വൈകിയത് രക്ഷാപ്രവര്‍ത്തനത്തില്‍ തിരിച്ചടിയായി; വന്‍ ദുരന്തമായി ആര്‍സിബിയുടെ വിജയാഘോഷംസ്വന്തം ലേഖകൻ4 Jun 2025 6:35 PM IST